ഇപ്പോള്‍ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കപ്പെടുന്ന വാര്‍ത്തകളിലൊന്നാണ്, കുഴഞ്ഞ് വീണു മരണപ്പെടുന്ന സംഭവങ്ങള്‍. ഇത് കുട്ടികളില്‍ നിന്നു മുതിര്‍ന്നവരിലേക്കും വ്...